Bengaluru To Witness Geminids Meteor Shower | നാളെ ആകാശത്ത് ആ വലിയ വിസ്മയം നടക്കും. നൂറുകണക്കിന് ഉത്കകളാണ് ഭൂമിയെ ലക്ഷ്യമാക്കി വരിക. നാളെ പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും മധ്യേ ആകാശത്ത് ഉത്കവര്‍ഷം സംഭവിക്കും, ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ ഉല്‍ക്കാ വര്‍ഷത്തിന് സാക്ഷ്യം വഹിക്കാന്‍ ബെംഗളൂരു സജ്ജമായിരിക്കുകയാണ്
#Geminids #GeminidsMeteor #Gemini